കൊല്ലം പത്തനാപുരത്ത് ബോംബ് കണ്ടെത്തിയ സംഭവത്തിൽ ഭീകരവാദ ബന്ധം അന്വേഷിക്കും. സംസ്ഥാന എ.ടി.എസ് കേസ് അന്വേഷിക്കും. ബോംബ് കണ്ടെത്തിയ പ്രദേശത്ത് ഭീകരവിരുദ്ധ സേനയും പോലീസും സംയുക്തമായി പരിശോധന നടത്തും.