ഏകദേശം ഒന്നരവര്‍ഷത്തിനുശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. കുട്ടികള്‍ക്കു വാക്‌സിന്‍ നല്‍കിയ ശേഷം ഘട്ടം ഘട്ടമായി സ്‌കൂളുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കേരളത്തില്‍ കോവിഡ് വ്യാപനത്തിനു കുറവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കുന്നതിനോട് പ്രതികരിക്കുകയാണ് മാതാപിതാക്കള്‍.

 Content Highlights: parent's responses about school reopening