പറശ്ശിനിക്കടവ് കൂട്ടബലാത്സംഗം; ഡിവൈഎഫ്‌ഐ നേതാവടക്കം എട്ടുപേര്‍ പോലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍: പറശ്ശിനിക്കടവില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനും, ഡിവൈഎഫ്‌ഐ ആന്തൂര്‍ മേഖല പ്രസിഡന്റ് നിഖില്‍ തളിയില്‍ ഉള്‍പ്പടെ എട്ടുപേര്‍ പോലീസ് കസ്റ്റഡിയില്‍. നവംബര്‍ 13ന് പറശ്ശിനിക്കടവിലെ ലോഡ്ജില്‍ വെച്ചാണ് പീഡനം നടന്നത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.