ഫാസ്ടാ​ഗ് നിർബന്ധമാക്കിയതോടെ വാഹനക്കുരുക്കിൽ ദുരിതത്തിൽ പെട്ടത് ആയിരക്കണക്കിന് യാത്രക്കാർ. നിശ്ചിത സമയം ​ഗതാ​ഗത സ്തംഭനമുണ്ടായാൽ ടോൾ ബൂത്തുകൾ തുറന്നു കൊടുക്കണമെന്ന നിബന്ധനകൾ നിലവിലിരിക്കേയാണ് പാലിയേക്കരയിലെ ഈ സ്ഥിതി. ​ഗതാ​ഗതക്കുരുക്കിൽ പെട്ടത് പിഞ്ചു കുഞ്ഞുങ്ങളും അസുഖബാധിതരുമടക്കം നിരവധി പേരാണ്.  

Content highlights: Heavy Traffic Block in Paliyekakra toll Plaza in Thrissur