പാലാരിവട്ടം പാലം അഴിമതി; അനിശ്ചിതകാല സമരത്തിന് എല്‍.ഡി.എഫ്.

പാലാരാവട്ടം മേല്‍പ്പാലനിര്‍മ്മാണ ക്രമക്കേടില്‍ സമരം ശക്തമാക്കാനൊരുങ്ങി എല്‍.ഡി.എഫ്. ഇന്നുമുതല്‍ പാലാരിവട്ടത്ത് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാലസമരം സമരം തുടങ്ങും. എല്‍.ഡി.എഫ്. കണ്‍വീനര്‍ എ വിജയരാഘവന്‍ സമരം ഉദ്ഘാടനം ചെയ്യും. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented