പാലക്കാട് മുതലമടയിൽ ഹാൻസ് പിടികൂടിയപ്പോൾ പുറത്തായത് പ്രതികളുടെ ഓൺലൈൻ സെക്‌സ് തട്ടിപ്പ്. ഗായത്രീ മേനോൻ എന്ന വ്യാജ ഐ.ഡി.യിലാണ് തട്ടിപ്പ്. ഗൂഗിൾ പേ വഴി പണം നല്കിയ നിരവധി പേർക്ക് പണം നഷ്ടപ്പെട്ടു.