പെഗാസസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഫോൺ ചോർത്തപ്പെട്ടവരുടെ പട്ടികയിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും. ഇമ്രാൻ ഖാൻ ഉപയോഗിച്ചിരുന്ന ഒരു ഫോൺ ആണ് പട്ടികയിൽ ഉള്ളത്. വിദേശ രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെ പേരുകളും പെഗാസസ് പട്ടികയിൽ ഉണ്ട്.