കശ്മീര്‍: രാഹുലിന്റെ വാക്കുള്‍ ഉദ്ധരിച്ച് പാകിസ്താന്‍, നിലപാട് മയപ്പെടുത്തി രാഹുല്‍

കശ്മീര്‍ വിഷയത്തില്‍ നിലപാട് മാറ്റി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും മൂന്നാം കക്ഷി ഇടപെടേണ്ട കാര്യമില്ലെന്നും രാഹുല്‍ ഗാന്ധി. കശ്മീരിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ പാകിസ്താന്‍ ആണെന്നും രാഹുല്‍ വിമര്‍ശിച്ചു. ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന്‍ നല്‍കിയ പരാതിയില്‍ കശ്മീരില്‍ ആളുകള്‍ കൊല്ലപ്പെടുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ഉള്‍പ്പെടുത്തിയത് മുന്‍നിര്‍ത്തിയാണ് നിലപാട് മയപ്പെടുത്തിയത്‌.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented