മലയാളികള്‍ക്ക് കൈത്താങ്ങായി ഒറീസയില്‍ നിന്നുള്ള ചിത്രകാരന്മാര്‍

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരുക്കൂട്ടാന്‍ ബെംഗളൂരുവില്‍ കൈകോര്‍ക്കുകയാണ് ഒറീസയില്‍ നിന്നുള്ള ഒരു പറ്റം ചിത്രകാരന്മാര്‍. ബെംഗളൂരു വസന്ത് നഗറിലെ ആര്‍ട്ട് ഹൗസില്‍ നടക്കുന്ന ചിത്ര പ്രദര്‍ശനത്തില്‍ നിന്ന് കിട്ടുന്ന പണം സെപ്റ്റംബര്‍ ആദ്യവാരം ദുരിതാശ്വാസ നിധിയിലെത്തും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented