കോട്ടയം: നോക്കുവിദ്യ പാവകളി എന്ന കലാരൂപം രാജ്യത്തുതന്നെ നിലനിര്‍ത്തുന്നത് കോട്ടയം ജില്ലയിലെ മൂഴിക്കല്‍ പങ്കജാക്ഷി അമ്മയും കൊച്ചു മകള്‍ രഞ്ജിനിയുമാണ്. പദ്മശ്രീ നേടിയ മൂഴിക്കല്‍ പങ്കജാക്ഷി അമ്മയെ അടുത്തറിയാം. ഫോക്‌ലോര്‍ പുരസ്‌കാരമുള്‍പ്പെടെ നിരവധി അംഗീകാരങ്ങളും പദ്മശ്രീക്കു മുമ്പ് പങ്കജാക്ഷി അമ്മയെ തേടിയെത്തിയിട്ടുണ്ട്.