കുട്ടനാട്ടില്‍ രണ്ടാം കൃഷി വിളവെടുപ്പ് നടന്ന പാടശേഖരങ്ങളില്‍ നെല്ലു സംഭരണം പ്രതിസന്ധിയില്‍. കൊയ്ത്തു കഴിഞ്ഞ പല പാടശേഖങ്ങളിലും ദിവസങ്ങളായി നെല്ല് കൂന കൂട്ടിയിരിക്കുകയാണ്. അതിനിടെ നെല്ലു സംഭരണത്തിലെ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ സഹകരണ സംഘം പ്രതിനിധികളുമായി ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.