സമരമുഖങ്ങളിലെ പോരാട്ട ചരിത്രവും ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് എന്ന അനുഭവ മികവുമായി മുഹമ്മദ് റിയാസ് രണ്ടാം പിണറായി മന്ത്രിസഭയിലേക്ക്. 2017-ലാണ് റിയാസ് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റായത്. 

ആറാം ക്ലാസ് മുതലാണ് റിയാസ് സംഘടനാ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. പിന്നീട് അത് യുവജന സംഘടനകളിലേക്കും വ്യാപിപ്പിച്ചു.