ബിജെപിക്കാരായ തരൂരിന്റെ ബന്ധുക്കളെ 'വീണ്ടും' ബിജെപിയിൽ ചേർത്ത് ശ്രീധരൻപിള്ള

ശശി തരൂരിന്റെ മാതൃസഹോദരിയും ഭർത്താവും ബിജെപിയിൽ ചേർന്നെന്ന പേരിൽ സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ളയുടെ നേതൃത്വത്തിൽ  സംഘടിപ്പിച്ച ചടങ്ങിൽ വെട്ടിലായി ബിജെപി നേതൃത്വം. ചടങ്ങിനു ശേഷം തങ്ങൾ നേരത്തേ ബിജെപിക്കാരാണെന്നും ഇപ്പോൾ ചടങ്ങ് സംഘടിപ്പിച്ചത് എന്തിനെന്ന് സംഘാടകരോട് ചോദിക്കണമെന്നും തരൂരിന്റെ മാതൃസഹോദരി ശോഭനാ ശശികുമാർ പറഞ്ഞു. ഇതോടെ അ‌വർക്കൊന്നും സംസാരിക്കാനില്ലെന്ന് പറഞ്ഞ് സംഘാടകർ മാധ്യമങ്ങൾക്കും തരൂരിന്റെ ബന്ധുക്കൾക്കുമിടയിലെത്തി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented