കോവിഡ് ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഓക്‌സിജന്‍ ക്ഷാമം ആശങ്ക സൃഷ്ടിക്കുന്നു.