ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുമ്പോഴും കാസര്‍കോട് ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ഭൂരിഭാഗവും വാര്‍ റൂം സംവിധാനവുമായി സഹകരിക്കുന്നില്ല.