ഡല്‍ഹിയിലെ ട്രെയിറ്റണ്‍ ആശുപത്രിയില്‍ ശേഷിക്കുന്നത് ഒരു സിലിന്‍ഡര്‍ മാത്രം. പത്തോളം നവജാതശിശുകളാണ് ഐസിയുവിലുള്ളതെന്നും ആശങ്ക വര്‍ധിപ്പിക്കുന്നു. ആര്‍മിയുടെ ബേസ് ഹോസ്പിറ്റലിലും ഓക്‌സിജന്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം രാജ്യത്ത് ചൊവ്വാഴ്ചയും പ്രതിദിന കോവിഡ് രോ​ഗികളുടെ എണ്ണം മൂന്നരലക്ഷം കടന്നു.