ക്ലബ്ഹൗസ് ചർച്ചക‍ളിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഉത്തരവ്. ഐടി സെക്രട്ടറി, ഡി.ജി.പി ഉൾപ്പെടെ എട്ടുപേർക്ക് ബാലാവകാശ കമ്മീഷന്റെ നോട്ടീസ്. 18 വയസ്സിൽ താഴെയുള്ളവർ ക്ലബ് ഹൗസിൽ അക്കൗണ്ട് തുറക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിർദേശം.