ബാര്‍ കോഴയില്‍ വിജിലന്‍സ് അന്വേഷണം നടത്താനുള്ള നീക്കത്തെ ശക്തമായി പ്രതിരോധിച്ച് പ്രതിപക്ഷം.
രണ്ട് തവണ തള്ളിക്കളഞ്ഞ കേസ് വീണ്ടും അന്വേഷിച്ചാല്‍ നിയമപരമായി നേരിടുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ജോസ് കെ മാണിക്കെതിരെ അന്വേഷിക്കാന്‍ ധൈര്യമുണ്ടോയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു.