കുട്ടനാട് വിഷയം സഭയില്‍ ചര്‍ച്ചയാക്കി പ്രതിപക്ഷം. വിഷയത്തില്‍ കുട്ടനാട് എം.എല്‍.എ വളരെ തെറ്റായ രീതിയില്‍ സംസാരിച്ചു. രണ്ടരവര്‍ഷം കഴിഞ്ഞ് എം.എല്‍.എയ്ക്ക് മന്ത്രിയാകണമെങ്കില്‍ മുഖ്യമന്ത്രിയെ സുഖിപ്പിച്ചോ അതിന് കോണ്‍ഗ്രസുകാരുടെ നെഞ്ചത്തോട്ട് കയറണ്ട എന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ നിയമസഭയില്‍ പറഞ്ഞു.