കോൺഗ്രസ് നേതൃനിരയിലെ മതേതര ജനകീയ മുഖമാണ് വി.ഡി.സതീശൻ. 20 വർഷമായി പറവൂർ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തുടരുന്ന വിഡി സതീശൻ എല്ലാ തിരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം ഉയർത്തിയ അപൂർവം കോൺഗ്രസ് എംഎൽഎമാരിൽ ഒരാളാണ്.