മദ്രസ അധ്യാപകര്‍ക്ക് ഇതര വിഷയങ്ങളില്‍ പരിശീലനം നല്‍കും

മദ്രസ അധ്യാപകര്‍ക്ക് ശാസ്ത്രം ഭാഷ ഉള്‍പ്പെടെയുള്ള മുഖ്യവിഷയങ്ങളില്‍ പരിശീലനം നല്‍കും. പരിശീലന പരിപാടി അടുത്ത മാസം തുടങ്ങുമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു. സ്‌കൂളില്‍ നിന്നും കൊഴിഞ്ഞുപോയ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട പെണ്‍കുട്ടികള്‍ക്ക് ബ്രിഡ്ജ് കോഴ്സ് വഴി തുടര്‍ വിദ്യാഭ്യാസം നല്‍കുമെന്നും നഖ്വി വ്യക്തമാക്കി.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented