അബുദാബിയിൽ സ്രാവുകൾക്കൊപ്പം നീന്തിത്തുടിക്കാൻ അവസരമൊരുക്കുന്നു.  അബുദാബി അൽക്വാന നാഷണൽ അക്വേറിയത്തിലാണ് സ്രാവുകൾക്കൊപ്പം നീന്താനുള്ള സൗകര്യമുള്ളത്‌.

ഡൈവിങ് നടത്തുന്നതിൽ മുൻകാല പരിചയമില്ലാത്തവർക്കും ഈ വ്യത്യസ്ത ഡൈവിങിൽ പങ്കുചേരാം.  മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സ്രാവുകൾക്കൊപ്പം വരെ നീന്താൻ അവസരമുണ്ടാകും.