'ഓപ്പറേഷന്‍ മദദ്' രക്ഷപ്പെടുത്തിയത് 16,000 പേരെ

കൊച്ചി: കേരളം പ്രളയ ദുരന്തത്തില്‍ വലഞ്ഞപ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനങ്ങളിലൊന്നാണ് നാവികസേന നടത്തിയത്. ഓപ്പറേഷന്‍ മദദ് എന്ന പേരില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ബോട്ടുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് രക്ഷിച്ചത് 16,000ത്തിലധികം പേരെയാണ്. സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് നാവികസേന പറയുന്നു.

 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented