തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് വേദികളെ ആവേശം കൊള്ളിക്കുകയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മകന്‍ ചാണ്ടി ഉമ്മനും.

കാലങ്ങളായി യു.ഡി.എഫിന് അന്യമായ തിരുവനന്തപുരം കോര്‍പറേഷന്‍ ഇത്തവണ തിരിച്ചുപിടിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ്  ഉമ്മന്‍ ചാണ്ടിയും മകനും.

ഇരുവരും ഒരുമിച്ച് വേദികളിലെത്തുന്നത് പ്രചാരണത്തിന് ഗുണം ചെയ്യുമെന്ന് പ്രതീക്ഷയിലാണ് നേതൃത്വം.