കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. വിശ്വസ്തരായ കെ.സി. ജോസഫിനോ കെ. ബാബുവിനോ സീറ്റില്ലെങ്കില്‍ മത്സരിക്കില്ലെന്ന സമ്മര്‍ദ്ദവുമായി ഉമ്മന്‍ചാണ്ടി. വൈകീട്ട് ആറുമണിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും.