അധികാര സ്ഥാനത്തിരിക്കുന്നവർ കൂടുതൽ ജാ​ഗ്രത പുലർത്തണമെന്ന് ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രിക്ക് ഒരുത്തരവാദിത്വമില്ലേ എന്ന് അദ്ദേഹം ചോദിച്ചു. ഭരണാധികാരികളുടേയും പൊതുപ്രവർത്തകരുടേയും പൊതുപ്രവർത്തകരുടേയും ഭാ​ഗത്തുനിന്ന് ജാ​ഗ്രതയുണ്ടാവേണ്ടതാണ്. മുട്ടിൽ മരംമുറി ഈയടുത്തകാലത്തുണ്ടായ ഏറ്റവും വലിയ വിവാദമാണെന്നും അദ്ദേഹം പറഞ്ഞു.