സംസ്ഥാനത്തെ കോണ്‍ഗ്രസിലെ നേതൃമാറ്റരീതിയില്‍ ഉണ്ടായ അതൃപ്തി രാഹുല്‍ ഗാന്ധിയെ നേരിട്ട് അറിയിച്ച് ഉമ്മന്‍ ചാണ്ടി. കൂടിയാലോചനകള്‍ വേണ്ടത്ര ഇല്ലാതെ നടത്തിയ നേതൃമാറ്റം മുതിര്‍ന്ന നേതാക്കളെല്ലാം എതിരാളികളെന്ന തോന്നലുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.