കോൺ​ഗ്രസ്സിൽ എല്ലാവരും ഒത്തൊരുമിച്ച് മുന്നോട്ടു പോകുമെന്ന് ഉമ്മൻ ചാണ്ടി. ഹൈക്കമാൻഡിന്റെ ഏത് തീരുമാനവും അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും ഉമ്മൻ ചാണ്ടി. രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. .