സര്‍ക്കാരിനെതിരായ ആരോപണങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസയോഗ്യമായ വസ്തുതകള്‍ മുന്നോട്ട് വന്നിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടി. അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ വീഴ്ചകള്‍ അല്ലാതെ മറ്റൊന്നുമില്ലെന്നും ഉമ്മന്‍ചാണ്ടി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു