മാംഗോ ഫോൺ ഉദ്ഘാടനത്തിന് തന്നെ ക്ഷണിച്ചതിനെക്കുറിച്ച് അറിയില്ലെന്ന് ഉമ്മൻചാണ്ടി. അന്വേഷണം നടക്കട്ടെ എന്നും മുൻവിധിയോടെ സമീപിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.