സുധാകരൻ ഏറ്റെടുത്തിരിക്കുന്നത് വലിയ ഉത്തരവാദിത്തമെന്ന് ഉമ്മൻ ചാണ്ടി.പ്രതീക്ഷിച്ച വിജയം ഉണ്ടാകത്തതിൽ താൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് ഉത്തരവാദിത്തമുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.