സുപ്രീംകോടതി നിര്‍ദേശ പ്രകാരം മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചിട്ട് ഒരു വര്‍ഷം. കെട്ടിപ്പൊക്കിയതെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു വീഴുന്നത് കണ്ട് ചങ്കുപൊട്ടിയ നിമിഷങ്ങള്‍. എല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ അവസാനിച്ചപ്പോള്‍ മരടില്‍ ഞങ്ങളുടെ പ്രതിനിധികളായ ശിഹാബുദ്ദീന്‍ തങ്ങളും, കെ.പി നിജീഷ് കുമാറും, എ.യു അമൃതയും കണ്ടത്.. ഷെഹീര്‍ സി.എച്ചും, എം പ്രവീണും, വി.എസ് ശംഭുവും പകര്‍ത്തിയ ദൃശ്യങ്ങള്‍...