തൂത്തുക്കുടി വെടിവെപ്പിന് ഒരു വര്‍ഷം

തൂത്തുക്കുടിയുടെ തെരുവ്... വെിയൊച്ചയും മനുഷ്യന്റെ മരണവെപ്രാളത്തിലുള്ള പൊട്ടിക്കരച്ചിലും ഈ മണ്ണിനെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ട് ഒരു വര്‍ഷം. വേദാന്തയുടെ ചെമ്പ് ശുദ്ധീകരണശാല പൂട്ടണം എന്നാവശ്യപ്പെട്ട് ജനങ്ങള്‍ കലക്ട്രേറ്റിലേക്ക് നടത്തി. മാര്‍ച്ചിന് നേരെ പോലീസ് വെടിയുതിര്‍ത്തതാണ് സംഭവങ്ങളുടെയെല്ലാം തുടക്കം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented