തൃശ്ശൂര്‍: പണി ഏകദേശം പൂര്‍ത്തിയായ തൃശൂര്‍ കുതിരാന്‍ തുരങ്കങ്ങളില്‍ ഒന്ന് താത്കാലികമായി ഇന്ന് തുറക്കും. പവ്വര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണിത്. മോക്ഡ്രില്‍ നടക്കുന്ന ഇന്നും നാളെയും ദേശീയ പാതയില്‍ ഗതാഗത നിയമന്ത്രണം ഉണ്ടാകും. രണ്ട് ദിവസത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്