കോവിഡ് കാലത്ത് വരുമാനമില്ലാത്ത ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് നല്‍കുന്നതില്‍ പ്രതിഷേധം ഉയരുകയാണ്. സർക്കാർ ജീവനക്കാർക്ക് ബോണസ് നൽകുന്നതുവഴി ഖജനാവിനുണ്ടാവുന്നത് 310 കോടിയുടെ ബാധ്യത. സർക്കാരിന്റെ പൊതുവരുമാനത്തിൽ നിന്നുതന്നെയാണ് ജീവനക്കാർക്ക് നാലായിരം രൂപ ബോണസും 2750 രൂപ ഉത്സവബത്തയും നൽകുന്നത്.