പത്ത് ദിവസം കൂടി കഴിഞ്ഞാല്‍ 21-ാം തീയതി മലയാളികള്‍ ഓണം ആഘോഷിക്കാന്‍ പോവുകയാണ്. കേരളത്തിന്റെ സ്വന്തം ആഘോഷം, മലയാളികളുടെ ഏറ്റവും വലിയ ഉത്സവം.. പക്ഷേ കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ ഇക്കൊല്ലവും നമ്മള്‍ മഹാമാരിയുടെ പിടിയില്‍ തന്നെയാണ്. 

എന്നാല്‍ കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി ഓണത്തിന് കുറച്ച് ഇളവുകളൊക്കെ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇക്കൊല്ലം അനുവദിച്ചിട്ടുണ്ട്. ആ ഇളവുകള്‍ എന്തെല്ലാമെന്ന് പരിശോധിക്കാം.