അഞ്ച് ദിവസം കൊണ്ട് മൂന്ന് വന്‍കരകളിലായി 15 രാജ്യങ്ങളിലാണ് കോവിഡ് വൈറസ് വകഭേദമായ ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ 13പരിലും ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. കാനഡ, ചെക്‌റിപ്പബ്ലിക്, ഓസ്ട്രിയ എന്നിവിടങ്ങളിലും ഒമിക്രോണ്‍ കണ്ടെത്തി. മൂന്ന് പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ബ്രിട്ടണ്‍ പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി.