ശബരിമല തീര്‍ഥാടകരില്‍ നിന്ന് ആര്യങ്കാവ് ചെക്പോസ്റ്റുകളില്‍ അനധികൃതമായി പണം പിരിക്കുന്നെന്ന് പരാതി

അര്‍ധരാത്രിയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥരില്‍ നിന്നു കണക്കില്‍പെടാത്ത പതിനേഴായിരം രൂപ പിടിച്ചെടുത്തു. അമിതഭാരം കയറ്റിവരുന്ന ലോറികളില്‍ നിന്നു കൈക്കൂലി വാങ്ങാനായി മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഏജന്റുമാരെ നിയോഗിക്കുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented