വെയിലത്ത് വച്ച് ഒരു ഓംലറ്റുണ്ടാക്കിയപ്പോള്‍

രാജ്യമെങ്ങും കനത്ത ചൂട് അനുഭവപ്പെടുമ്പോള്‍ ഒഡിഷയും അതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല. 45 ഡിഗ്രിയാണ് ഇവിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ചൂട്. ഒരു ഓംലറ്റുണ്ടാക്കാന്‍ ഈ ചൂട് ധാരാളം. തമാശയല്ല, അങ്ങനെയൊന്ന് നടന്നു. ഒഡിഷയിലെ തിത്‌ലാഘറില്‍. തീയില്ലാതെ വെറും വെയിലത്ത് വച്ച് ഓംലറ്റുണ്ടാക്കുന്ന വീഡിയോ ഇപ്പോള്‍ ചര്‍ച്ചയായിക്കഴിഞ്ഞു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented