ഓച്ചിറ സംഭവം; പ്രതികള്‍ ഒളിവില്‍ കഴിയുന്നത് സര്‍ക്കാരിന്റെ ഒത്താശയോടെയെന്ന് ചെന്നിത്തല

ഓച്ചിറയില്‍ നിന്ന് പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ അന്വേഷണം രാജസ്ഥാനിലേയ്ക്കും. പോലീസ് സംഘം രാജസ്ഥാനിലെത്തി. ബംഗലുരുവിലും രാജസ്ഥാനിലുമായാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പെണ്‍കുട്ടിയുടെ വീട്ടിലെത്തി. സര്‍ക്കാരിന്റെ ഒത്താശയോടെയാണ് പ്രതികള്‍ ഒളിവില്‍ കഴിയുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented