പതിമൂന്നാം നമ്പര്‍ കാര്‍ എറ്റെടുത്ത് മന്ത്രി പി പ്രസാദ്. 13ാം നമ്പര്‍ ആരും ഏറ്റെടുത്തില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് സിപിഐ മന്ത്രി 13ാം നമ്പര്‍ സ്‌റ്റേറ്റ് കാര്‍ സ്വന്തമാക്കിയത്. മന്‍മോഹന്‍ ബംഗ്ലാവ് മന്ത്രി ആന്റണി രാജുവിന്റെ ഔദ്യോഗിക വസതിയാകും.