ഇടതിനെ പിന്തുണക്കില്ല, രണ്ടിടത്ത് ബിജെപിക്കും ബാക്കി യുഡിഎഫിനും; രാജിവെച്ച NSS നേതാവ്‌

പത്തനംതിട്ടിയിലും തിരുവനന്തപുരത്തും ബിജെപിയെ പിന്തുണക്കാന്‍ എന്‍എസ്എസ് നിര്‍ദേശിച്ചെന്ന് മാവേലിക്കരയിലെ മുന്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ്. മറ്റിടങ്ങളില്‍ യുഡിഎഫിനെ പിന്തുണക്കാനാണ് എന്‍എസ്എസ് കരയോഗങ്ങള്‍ക്ക് ചങ്ങനാശ്ശേരിയില്‍ നിന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും രാജിവെച്ച എന്‍എസ്എസ് മാവേലിക്കര താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ടി.കെ.പ്രസാദ് ആരോപിച്ചു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented