എ. വിജയരാഘവന്റെ ലേഖനം മറുപടി അര്‍ഹിക്കാത്തതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പൊള്ളത്തരം ജനങ്ങളെ അറിയിക്കേണ്ട ബാധ്യതയുള്ളത് കൊണ്ടാണ് പ്രതികരിക്കുന്നത്. വിഷയത്തിന് മതപരിവേഷം നല്‍കിയത് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.