പ്രതിപക്ഷ നേതാവായി തെരെഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വിഡി സതീശനെതിരെ എന്‍എസ്എസ്. സ്ഥാനലബ്ധിയില്‍ സതീശന്‍ മതി മറക്കരുത്. ആവശ്യം  വരുമ്പോള്‍ സമുദായ  സംഘടനകളെ  സമീപിക്കുകയും അതിനു ശേഷം തള്ളി  പറയുകയും ചെയ്യുന്ന രീതി യോജിച്ചതല്ലെന്നും  ജി. സുകുമാരന്‍ നായര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.