ദ്വീപുകാര്‍ അല്ലാത്തവര്‍ ലക്ഷദ്വീപില്‍നിന്ന് മടങ്ങണമെന്ന ഭരണകൂടത്തിന്റെ ഉത്തരവ് നടപ്പാക്കിത്തുടങ്ങി. തൊഴിലാളികള്‍ അടക്കമുള്ള മലയാളികള്‍ മടങ്ങിത്തുടങ്ങി.  ഒരാഴ്ചയില്‍ കൂടുതല്‍ പാസ് പുതുക്കേണ്ട എന്നാണ് തീരുമാനം. അവിടെയുള്ള മലയാളികളെല്ലാം തിരിച്ചുപോരേണ്ട അവസ്ഥിലാണ്.