തിരുവനന്തപുരം: ക്യാമ്പില്‍ നിന്ന് റൈഫിളുകള്‍ നഷ്ടമായിട്ടില്ലെന്ന് എസ്എപി കമാന്‍ഡന്റ്. തോക്കുകള്‍ എ ആര്‍ ക്യാമ്പിലേക്ക് മാറ്റിയതാണ്, ഇതുസംബന്ധിച്ച് സിഎജിക്ക് റിപ്പോര്‍ട്ട് കൊടുത്തിരുന്നു. വെടിയുണ്ട കാണാതായ സംഭവം മുമ്പ് നടന്നതാണെന്നും ഇതില്‍ െ്രെകംബ്രാഞ്ച് അന്വേഷണം തുടരുകയാണെന്നും പോലീസിന്റെ വിശദീകരണം.