കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം പറയാനില്ലെന്ന് സുരേഷ് ഗോപി . പിണറായി സർക്കാരിന് കോവിഡിനെ നിയന്ത്രിക്കാൻ കഴിയട്ടെ. ഇതിൽ രാഷ്ട്രീയം പറയാൻ കേന്ദ്രസർക്കാരിന് താത്പര്യമില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.