രാജ്യത്ത്‌ കോവിഡിനെതിരായ യുദ്ധത്തെ രാഷ്ട്രീയവത്‌കരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂക്‌ മാണ്ടവ്യ. ഓക്‌സിജന്‍ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന് എം വി ശ്രേയാംസ്‌ കുമാറിന്റെ ചോദ്യത്തിന്‌ ആരോഗ്യമന്ത്രി മറുപടി നല്‍കി. കോവിഡ്‌ സാഹചര്യം വിശദീകരിക്കാന്‍ പ്രധാനമന്ത്രി വിളിച്ച യോഗം കോണ്‍ഗ്രസ്‌ ബഹിഷ്‌ക്കരിച്ചു.