രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക്. കോവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം പത്ത് ലക്ഷം കടന്നു.  കഴിഞ്ഞ ദിവസം മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 794 പേരാണ്. അതേസമയം കോവിഡ് രോഗം രൂക്ഷമായ ഡല്‍ഹി നഗരത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍