കോഴിക്കോട് കോട്ടപ്പറമ്പിലെ പെറ്റ്‌ഷോപ്പില്‍ വളര്‍ത്തുമൃഗങ്ങളോട് ക്രൂരത. ഇടുങ്ങിയമുറിയില്‍ നടത്തിയിരുന്ന ഷോപ്പില്‍ മതിയായ വലിപ്പമില്ലാതെയുള്ള കൂടുകളിലാണ് വളര്‍ത്തുമൃഗങ്ങളെ ഇട്ടിരുന്നത്. ആവശ്യത്തിന് ഭക്ഷണവും വെള്ളവും മൃഗങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല.